ഡബ്ലിൻ മലയാളിയുടെ മാതാവ് അന്തരിച്ചു

ഡബ്ലിൻ : കോതമംഗലം കിഴക്കേത്തലക്കൽ കുമ്പുക്കൽ പരേതനായ കെ.ജെ.തോമസിന്റെ ഭാര്യ ലൂസി തോമസ് (61 )നിര്യാതയായി . പരേത കാഞ്ഞിരപ്പള്ളി കാളകെട്ടി പ്ലാത്തോട്ടം കുടുംബാംഗം .

മക്കൾ :എച്ചു ജോർജ് (അയർലണ്ട് ),ബിച്ചു ജോയി ,എബി ,ബിബി നോബി .
മരുമക്കൾ :ജോർജ് മാത്യു പ്ലാത്തോട്ടം (ഡബ്ലിൻ , അരുവിത്തുറ ) ,ജോയി തോമസ് അക്കരപട്ടിയേക്കൽ (അയ്യൻന്തോൾ) ,നോബി ഫ്രാൻസിസ് പാലക്കാട്ട് (അരിക്കുഴ ).

സംസ്കാരം പിന്നീട്

Share this news

Leave a Reply

%d bloggers like this: