US സ്വാതന്ത്ര്യദിനത്തിൽ Buck Moon ആകാശ വിസ്മയം കാണാം

US സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവർക്ക് ഇരട്ടിമധുരമായി ആകാശ വിസ്മയം. ജൂലൈ 4 രാത്രി മുതൽ ജൂലൈ 5 രാവിലെ വരെ Buck Moon ചന്ദ്രഗ്രഹണം ആസ്വദിക്കാം. ഈ ദിവസം ചന്ദ്രൻ സാധാരണയേക്കാൾ കൂടുതൽ ഇരുണ്ടതായി കാണപ്പെടും.

വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തെക്കുപടിഞ്ഞാറൻ യൂറോപ്പിലും, ആഫ്രിക്കയുടെ ചില പ്രദേശങ്ങളിലും ഈ ഗ്രഹണം ദൃശ്യമാകും.

സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ എങ്ങനെ കാണാമെന്നും ആസ്വദിക്കാമെന്നും അറിയുന്നതിന് NASA-യുടെ എക്ലിപ്സ് ഗൈഡ് പരിശോധിക്കുക.

Share this news

Leave a Reply

%d bloggers like this: