അയർലൻഡ് മലയാളികൾ അഭിനയിച്ച ഷോർട്ട് ഫിലിം, ‘താരാട്ട്’ യൂടൂബിൽ

സ്വോർഡ്സിലെ സെന്റ് മേരീസ് സീറോ മലബാർ മാസ്സ് സെന്റർ നിർമ്മിച്ച്, ഇടവകാംഗങ്ങൾ അഭിനയിച്ച ഷോർട്ട് ഫിലിം, ‘താരാട്ട്’ യൂടൂബിൽ റിലീസ് ചെയ്തു.

ഷിന്റോ ബെനഡിക്ട് കഥ, തിരക്കഥ , സംവിധാനം നിർവഹിച്ച ഷോർട്ട് ഫിലിമിന്റെ ക്യാമറ കിരൺ ബാബു കാരാലിലും, സംഗീതം നിഖിൽ എബ്രഹാം തോമസും , എഡിറ്റിംഗ് ടോബി വർഗീസുമാണ് നിർവഹിച്ചത്.

അഭിനേതാക്കൾ:
Siji Jose ,Sherin Reji , Simi Sajeev,: Serin Philip,Stijo Sunny,Hannah Jeo ,Irene Dayas , Riya Xavier,Baby Josephine,Tanya Johnson, Babu Joseph

അമ്മയാവാനുള്ള ഒരു സ്ത്രീയുടെ ഉൽക്കടമായ ആഗ്രഹവും, പ്രതിസന്ധികളുമാണ് ‘താരാട്ട്’ ന്റെ പ്രമേയം.
അയർലൻഡ് സീറോ മലബാർ സഭ നടത്തിയ PLEROMA 2020 – ൽ ഒന്നാം സമ്മാനം നേടിയ ഷോർട്ട് ഫിലിമാണിത്.

Share this news

Leave a Reply

%d bloggers like this: