സ്വവര്‍ഗ അനുരാഗികൾ ദൈവത്തിന്റെ മക്കളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വവർഗ്ഗ അനുരാഗത്തെ അംഗീകരിച്ച് ഫ്രാൻസിസ് മാർപാപ്പ.
സ്വവർഗാനുരാഗികൾക്കും കുടുംബ ജീവിതത്തിന് അവകാശമുണ്ട്. അവർക്കും സമൂഹത്തിൽ ജീവിക്കാൻ മറ്റുള്ളവരെപ്പോലെ തന്നെ നിയമപരമായ അവകാശമുണ്ടെന്നും, അവർ ദൈവത്തിന്റെ മക്കളണെന്നും മാർപ്പാപ്പ പറഞ്ഞു.

ഇവരുടെ ജീവിതവും ഒരു സാമൂഹ്യ യാഥാർത്ഥ്യമാണ്. ഇന്ന് പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് മാർപാപ്പ ഈ നിലപാട് വ്യക്തമാക്കിയത്. മനുഷ്യ പക്ഷത്തുനിന്നും ഫ്രാൻസിസ് മാർപാപ്പ എടുക്കുന്ന നിലപാടുകൾ അടുത്തകാലത്ത് വളരെയേറെ ശ്രദ്ധേയമാണ്.

Share this news

Leave a Reply

%d bloggers like this: