ഡബ്ലിനിൽ കൊല്ലപ്പെട്ട സീമാ ബാനുവിന്റെയും രണ്ടു മക്കളുടെയും സംസ്കാരം നടത്തി. (ചിത്രങ്ങൾ )

ഡബ്ലിനിലെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയ ഇന്ത്യൻ വംശജരായ സീമാ ബാനു (37), മക്കളായ റിസാ (11), ഫൈസൻ (6) എന്നിവരുടെ സംസ്കാരം ഡബ്ലിനിലെ ന്യൂ കാസിൽ സെമിത്തേരിയിൽ നടന്നു.

Clonskeagh -യിലെ  Islamic Cultural Centre -ൽ നടന്ന മരണാന്തര പ്രാർത്ഥനകൾക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാറും സന്നിഹിതനായിരുന്നു. ചടങ്ങുകൾ നാട്ടിലുള്ള ബന്ധുകൾക്കായി ലൈവ് സ്ട്രീം നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: