അയർലൻഡ് മലയാളി മെറീനാ വർഗീസ് നിര്യാതയായി, സംസ്കാരം നാളെ. (വ്യാഴം)

കൌണ്ടി ക്ലെയറിൽ കിൽറഷിൽ ഉള്ള മെറീനാ വർഗീസ് ലീമെറിക്ക് ആശുപത്രിയിൽ നിര്യാതയായി. പരേത നാട്ടിൽ ആലുവാ സ്വദേശിയാണ്.  കിൽറഷ് കമ്മ്യൂണിറ്റി ഹോമിലെ നേഴ്സ് ആയിരുന്നു. മൂന്ന് വർഷമായി കാൻസർ രോഗ ചികിത്സയിൽ ആയിരുന്നു.
ഭർത്താവ് : വർഗീസ് പി.ജെ (സുനിൽ)മക്കൾ: ജിഫിൻ, ജെനിറ്റ,  ജെറമിയാ.

ഇന്ന് (ബുധൻ) വൈകിട്ട് 3 – മണിക്ക് കിൽറഷിൽ ഉള്ള ഭവനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പൊതു ദർശനം ഉണ്ടാവും.  സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11 – മണിക്ക് ഭവനത്തിൽ  ആരംഭിക്കുന്നതും, തുടർന്ന്  കിൽറഷിൽ ഉള്ള പള്ളിയിൽ തുടർന്നുള്ള  ശുശ്രൂഷകൾ നടത്തും.

Share this news

Leave a Reply

%d bloggers like this: