ഗാർഹിക പീഡനം,5 കിലോമീറ്റർ നിയമം ബാധകം അല്ല :നീതിന്യായ വകുപ്പ്

ഗാർഹിക പീഡനം സഹിക്ക വയ്യാതെ. ഓടി രക്ഷെപ്പടുന്നവരെ ഗാർഡ തടയില്ല. കൊറോണ കാലത്തു വർധിച്ചു വരുന്ന ഗാർഹിക പീഡനം തടയാൻ സർക്കാർ പല നടപടികളും സ്വീകരിച്ചിരുന്നു. ഈ അടുത്തായി റിപ്പോർട്ട് ചെയ്യുന്ന പല ഗാർഹിക പീഡനങ്ങളിലും ഇരയ്ക്ക് നിയന്ത്രണങ്ങൾ  കാരണം അടിയന്തിര ഘട്ടങ്ങളിൽ ദൂരെ യാത്ര നടത്താൻ പറ്റാതെ കൂടുതൽ ബുദ്ധിമുട്ടു  ഉണ്ടാകുകയാണ് ചെയ്യുന്നത് .ഇത് പരിഹരിക്കാനാണ് സർക്കാരിന്റെ ഈ തീരുമാനം.

Share this news

Leave a Reply

%d bloggers like this: