അയർലൻഡ് മലയാളി നഴ്‌സ് സോൾസൺ സേവ്യർ  വെക്സ്ഫോർഡിൽ നിര്യാതനായി

അയർലൻഡ് മലയാളി സോൾസൺ സേവ്യർ (34) വെക്സ്ഫോർഡിൽ നിര്യാതനായി. നഴ്‌സ് ആയി ജോലി ചെയ്യുക ആയിരുന്നു .കോവിഡ് ബാധയെ തുടർന്ന് കുറച്ചു ദിവസമായി ആശുപത്രിയിൽ ആയിരുന്നു.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, പാണ്ടിക്കാട് തുവൂർ പയ്യപ്പിള്ളിൽ ഭവനത്തിലെയാണ് പരേതൻ.

ഭാര്യ: ബിൻസി മേനാച്ചേരി .
മകൻ: 3 വയസുള്ള ശിമയോൻ സോൾസൺ.
പിതാവ്: അന്തരിച്ച സേവ്യർ പയ്യപ്പിള്ളിൽ, മാതാവ് മറിയം സേവ്യർ.

ഹോളി ഫാമിലി ഫൊറോനാ ചർച്ച് കരുവാരകുണ്ട്  ഇടവകാംഗമാണ്.

പരേതന്റെ ഫ്യൂണറൽ ചെലവുകൾക്ക് സഹായിക്കാം.

BIC: IPBSIE2D
IBAN: IE24IPBS99062425855540
Permanent TSB, Tallaght branch
Name: Bincy Menachery

Share this news

Leave a Reply

%d bloggers like this: