കോർക്ക് മലയാളിയുടെ പിതാവ് ദേവസ്യ ഔസേപ്പ് അന്തരിച്ചു 

കോർക്ക് : സീറോ മലബാർ സഭ, സെന്റ്. ഫ്രാൻസിസ് യൂണിറ്റ് അംഗമായ അജിദേവസ്യയുടെ പിതാവ് ദേവസ്യ ഔസേപ്പ് വെള്ളനാമറ്റത്തിൽ നിര്യാതനായി. ഇടുക്കിവാഴത്തോപ്പ് ഇടവകാംഗമാണ്. ഭാര്യ: പെണ്ണമ്മ. മക്കൾ: സജി, സിജോ, അജി.

മൃതസംസ്കാരം, 31/01/2021 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് വാഴത്തോപ്പ് സെന്റ്. ജോർജ് കത്തീഡ്രലിൽ. കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയുംചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: