Thursday, 6 May 2021

അയർലണ്ടിൽ ഉള്ള യാക്കോബായ യുവാവിന് വധുവിനെ തേടുന്നു.

Updated on 25-03-2021 at 11:59 am

Share this news

ഐറിഷ് പൗരത്വം ഉള്ള 29 – വയസുള്ള യാക്കോബായ യുവാവിന് വധുവിനെ തേടുന്നു. Paramedics Ambulance  Service -ൽ ജോലിയോടൊപ്പം യു.കെ യിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നു.  മാതാപിതാക്കൾ അയർലണ്ടിൽ ആണ്.

അയർലണ്ടിലോ , യു.കെ യിലോ ജോലി ഉള്ള പെൺകുട്ടികളെയും, ഇവിടെ ജോലി സാധ്യത നാട്ടിലുള്ളവരെയുമാണ്  പരിഗണിക്കുന്നത്.
Contact: 0876935295

comments