ജനഹൃദയങ്ങൾ കീഴടക്കി ഐറിഷ് മലയാളികൾക്ക് അഭിമാനിക്കാവുന്ന ‘മിഴികളിലേതോ’ എന്ന ഗാനം ആലപിച്ച് ദിവ സ്കറിയ എന്ന കൊച്ചുമിടുക്കി

ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിംസൺ ജെയിംസ് അവതരിപ്പിച്ച ‘മിഴികളിലേതോ’ എന്ന ഗാനം ജനങ്ങൾ നെഞ്ചേറ്റിക്കഴിഞ്ഞു. ബിബി-എൽദോസ് എന്നിവർ രചിച്ച ഗാനത്തിന് 4 മ്യൂസിക്സ് സംഗീതം തൽകി. അയർലൻഡിൽ താമസമാക്കിയ ദിവ സ്കറിയയാണ് ഗാനം ആലപിച്ചത്.

ഒരു പക്ഷിയെ പോലെ പറന്നുയരാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ പെൺകുട്ടികളും. ജീവിതത്തിൽ ഒരു താരമാവാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളും മോഹങ്ങളുമാണ് ‘മിഴികളിലേതോ’ എന്ന ഗാനത്തിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്. 4 മ്യൂസിക്സിന്റേത് തന്നെയാണ് ആശയവും ആവിഷ്കരാവും.

  • ക്യാമറ: ഷൈജു ലൈവ്, അജിത് കേശവൻ, ടോബി വർഗീസ്, കിരൺ ബാബു, ഗീവർഗീസ്
  • എഡിറ്റർ: കിരൺ വിജയ്
  • അസിസ്റ്റന്റ് എഡിറ്റർ: രാക്കി ഭായ്
  • കല: അജിത് കേശവൻ
  • റെക്കോർഡിങ്ങ്: ജിം ജേക്കബ് (4 മ്യൂസിക്സ്) @ സ്റ്റേഷൻ സ്റ്റുഡിയോസ് Balbriggan, Ireland
  • മിക്സിങ്ങ്: നിഷാന്ത് ബി ടി @ NHQ കൊച്ചി
  • Mastering: കിരൺ ലാൽ കെ പി @ NHQ കൊച്ചി
  • ഡിസൈൻസ്: ബിബി മാത്യു 4 മ്യൂസിക്ക്സ്
  • ലേബൽ: Muzik247
Share this news

Leave a Reply

%d bloggers like this: