അയർലൻഡിലെ ആദ്യകാല മലയാളിയായ  ജോബിയുടെ ( സ്വോർഡ്‌സ്) പിതാവ് അഗസ്റ്റിൻ ചക്കാംകുന്നേൽ 76 നിര്യാതനായി.

അയർലൻഡിലെ ആദ്യകാല മലയാളിയായ  ജോബിയുടെ ( സ്വോർഡ്‌സ്) പിതാവ് അഗസ്റ്റിൻ ചക്കാംകുന്നേൽ 76 നിര്യാതനായി. സ്വോർഡ്‌സിൽ തന്നെ താമസിക്കുന്ന ബിനോയ് അഗസ്റ്റിൻ റെജി മോൾ അഗസ്റ്റിൻ എന്നിവർ മക്കളും ബിന്ദു ഫിലിപ്പ്, അനീഷ ബിനോയി, ഷൈമോൻ ജോർജ് എന്നിവർ മരുമക്കളുമാണ്.

സംസ്കാരം നാളെ 08/04/2021  ( വ്യാഴം)10.30 .A.M ന് ചാലശ്ശേരി സെന്റ് പയസ് 10th പള്ളിയിൽ. കുടുംബാഗങ്ങളേ സ്വോർഡ്സ് മലയാളി സമൂഹത്തിന്റെ അനുശോചനം അറിയിച്ചു

Share this news

Leave a Reply

%d bloggers like this: