Drogheda -യിൽ മലയാളിയായ അജയ് മാത്യു അന്തരിച്ചു.

അയർലണ്ടിലെ ഡ്രോഹെഡയിൽ താമസിക്കുന്ന മലയാളി, അജയ് മാത്യു  (43) ദീർഘകാല അസുഖത്തെ തുടർന്ന് അന്തരിച്ചു. കുറച്ചു നാളുകളായി ക്യാൻസർ ബാധയാൽ ഗുരുതരമായ അവസ്ഥയിൽ  ആയിരുന്നു  അജയ് .


ഭാര്യ: ഷീജ, (മൂർഹാൾ ലോഡ്ജ് നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു). ഒരു മകൾ.

Share this news

Leave a Reply

%d bloggers like this: