ഡബ്ലിൻ സിറ്റി കൗൺസിലിൽ വൻ തൊഴിലവസരം; Administrative Officers തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ Administrative Officers ഒഴിവുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. സ്ഥിരം തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 7. ഡബ്ലിനില്‍ തന്നെയാകും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ നല്‍കാനുമായി: https://bit.ly/3gmy08v

Share this news

Leave a Reply

%d bloggers like this: