Astrazeneca-യുടെ ഇന്ത്യൻ പതിപ്പായ Covishield എടുത്തവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഒഴിവാക്കി ഐറിഷ് സർക്കാർ


Astrazeneca-യുടെ   ഇന്ത്യൻ  പതിപ്പായ Covishield എടുത്തവർക്കും  നിർബന്ധിത ഹോട്ടൽ  ക്വാറന്റൈൻ  ഒഴിവാക്കി  ഐറിഷ് സർക്കാർ. വാക്‌സിൻ എടുത്ത് 15 ദിവസം കഴിഞ്ഞാൽ നിർബന്ധിത ഹോട്ടൽ  ക്വാറന്റൈൻ ഒഴിവാക്കാം.
അയർലൻഡ് സർക്കാർ ഇന്ന് പുറത്തിറക്കിയ അറിയിപ്പിലാണ് ഈ വിവരം.

https://www.gov.ie/en/publication/a6975-mandatory-hotel-quarantine/



Share this news

Leave a Reply

%d bloggers like this: