അയർലണ്ടിന് ഒരു പൊതു അവധി ദിനം കൂടി ലഭിച്ചേക്കും: മാർട്ടിൻ

അയര്‍ലണ്ടില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഒരു അവധി ദിനം കൂടി ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം പരിഗണിച്ചുവരുന്നതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കോവിഡ് കാലത്ത് നിസ്വാര്‍ത്ഥ തേവനം കാഴ്ച വച്ച ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവര്‍ക്കുള്ള പ്രത്യുപകാരമായാണ്  ഒരു പൊതു അവധി ദിനം കൂടി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം Dail-ല്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: