അന്തരിച്ച അയർലണ്ട് മലയാളി ജിഷ സൂസൻ ജോണിന്റെ സംസ്കാരശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ

ഡബ്ലിന്‍: ഡബ്ലിന്‍ ബ്ളാക്ക് റോക്ക് കോണല്‍സ്‌കോട്ടില്‍ താമസിക്കുന്ന രജീഷ് പോളിന്റെ ഭാര്യയും, ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ ജിഷ സൂസന്‍ ജോണിന്റെ സംസ്‌കാര ശുശ്രൂഷകള്‍ സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍.

27/07/2021 ചൊവ്വാഴ്ച രാവിലെ 8:30-ന്
ഡബ്ലിന്‍ St ഗ്രീഗോറിയോസ് യാക്കോബായ പള്ളിയില്‍ വി. കുര്‍ബാന
10:30 ന് പള്ളിയില്‍ വച്ച് തന്നെ സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം.

പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്കും വി. കുബ്ബാനയ്ക്കും പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. Viewing-ഉം പള്ളിയില്‍ വച്ച് അനുവദിച്ചിട്ടില്ല. പള്ളിയില്‍ വച്ച് നടക്കുന്ന ശുശ്രൂഷകളും വി. കുര്‍ബാനയും live streaming ക്രമീകരണം ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ link പിന്നാലെ അറിയിക്കുന്നതാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ 7 മണി വരെയും ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെയും പൊതുദര്‍ശനത്തിന് UCD ക്ക് സമീപം ഉള്ള Funeral Home-ല്‍ ക്രമീകരിച്ചിരിക്കുന്നു.

Viewing ന് funeral home-ന്റെ വെബ്‌സൈറ്റിലോ, ഫോണ്‍ മുഖേനെയോ appoinment എടുക്കുവാന്‍ സൗകര്യം ഉണ്ട്.
ഇതില്‍ എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ ഈ നമ്പറുകളില്‍ വിളിക്കാവുന്നതാണ്:

Saji Koovappillil 087 2824446
Shinto (087) 326 3652
Jaison (087) 326 3667

Funeral home details-ROM MASSEY AND SONS FUNERAL DIRECTORS
6 Cranford Centre, Stillorgan Road, Dublin 4, D04 X446
http://www.rommassey.ie/

വ്യാഴാഴ്ച പ്രിയപ്പെട്ട ജിഷയുടെ മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടു പോകുവാനും ആണ് ഇപ്പോള്‍ ക്രമീകരണം ചെയ്തു വരുന്നത്.

Share this news

Leave a Reply

%d bloggers like this: