അയർലണ്ടിൽ നിന്നും ജോർജിയയിൽ പോയി മെഡിസിന് പഠിക്കുന്നവരുടെ എണ്ണം കൂടുന്നു

ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ മാത്രംആശ്രയിച്ചിരുന്ന അയർലൻഡ് ,യുകെ, മലയാളികൾ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളായ ജോർജിയ,യുക്രയിൽ എന്നീ രാജ്യങ്ങളിലേയ്ക്കും തങ്ങളുടെ മക്കളെ മെഡിസിൻ പഠിപ്പിക്കാൻ അയയ്ക്കുന്ന  തിരക്കിലാണ് . ലീവിംഗ്ഗ് സർട്ടിഫിക്കറ്റ് കൂടാതെ ബിടെക്ക് (BTEC) ക്കാർക്കും അപേക്ഷിക്കാം എന്നതാണ് പ്രത്യേകത. കൂടാതെ വളരെ ചെറിയ ടൂഷ്യൻ ഫീസും, താമസ ചിലവും എന്നതും മാതാപിതാക്കൾക്ക് അനുഗ്രഹം ആകുന്നു.നൂറുശതമാനം സാക്ഷരത നേടിയ രാജ്യമായ ജോർജിയ പ്രകൃതി രമണിയത കൊണ്ടും സുരക്ഷിതത്വം കൊണ്ടും അനുഗ്രഹീതമായ നാടാണ്. നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ അവിടെയുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നു.

ലോകത്ത് തന്നെ  ഏറ്റവും നല്ല രീതിയിൽ മെഡിസിൻ പഠിപ്പിക്കുന്ന രാജ്യങ്ങളിൽ ജോർജിയ ഉൾപ്പെടുന്നു.വളരെ ഉയർന്ന ജീവിതനിലവാരം ഉള്ള ജോർജിയ എന്ന രാജ്യം ഭൂമിയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിൽ ഒന്നാണ്.

വിസ്റ്റാമെഡ് പ്രതിനിധികരിക്കുന്ന യൂണിവേഴ്സിറ്റികൾ വളരെ ഉയർന്ന നിലവാരം ഉള്ളതാണ്.ഉദാഹരണത്തിന് ഇന്ത്യയിലെ FMGE ( Foreign Medical Graduate Examination. ) പരീക്ഷക്ക് ഉയർന്ന പാസിംഗ് റൈറ്റ് ആണ് ഉള്ളത്.

മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഫീസും ജീവിത ചിലവും കുറവാണ്. ജോർജിയ യൂണിവേഴ്സിറ്റികളുടെ കോഴ്സ് അയർലണ്ടിലെ IMC ( Irish Medical Council)യുടെ അംഗീകാരം ഉള്ളതാണ്. അതുപോലെ തന്നെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സഹിതം ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും അംഗീകാരം ഉണ്ട്.

ജോർജിയ ലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ അപേക്ഷകൾ പുരോഗമിക്കുന്നു. താൽപര്യമുള്ളവർ  ഞങ്ങളുടെ വെബസൈറ്റ് വഴി ഉടൻതന്നെ അപേക്ഷിക്ഷിക്കുക. www.vistamed.co.uk

ബൾഗേറിയ അടക്കമുള്ള രാജ്യങ്ങളിലേയ്ക്കും  അഡ്മിഷ്യൻ പുരോഗമിക്കുന്നതായി ഡയറക്ടർ ഡോ.ജോഷി ജോസ് അറിയിച്ചു

ആകർഷകമായ പാക്കേജുമായാണ് വിസ്റ്റമേഡ് കുട്ടികളുടെ അരികിൽ എത്തുന്നത് .

*ആറു വർഷത്തെ പഠന കാല മുഴുവനുമുള്ള സപ്പോർട്ട്

*ആറാം വർഷം ഐർലണ്ടിൽ ഇന്റെർഷിപ് കിട്ടുവാൻ സഹായിക്കുക ,

*എണ്ണൂറിൽ അധികം യൂറോ വില വരുന്ന ഇ-ബുക്ക്സ് സൗജന്യം

*പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ ട്യൂഷൻ

*മറ്റ് ഏജൻസികളെക്കാളും വളരെ കുറഞ്ഞ കൺസൾട്ടേഷൻ ഫീസ്

*താമസ സൗകര്യം അതുപോലെ കുട്ടികൾ അവിടെ എത്തി സെറ്റിൽ ആകുവാൻ വേണ്ട സപ്പോർട്ട്

കൂടുതൽ വിവരങ്ങൾക്ക്ക്കും ഓൺലൈൻ ആപ്പ്ളിക്കേഷനും വെബ്സൈറ്റ് സന്ദർശിക്കുക

www.vistamed.co.uk

Tel: 0044 2082529797, (London )

0044 7404086914 (WhatsApp)

Email: info@vistamed.co.uk

Share this news

Leave a Reply

%d bloggers like this: