ഗാൾവേയിൽ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചാരണവും

ഗാള്‍വേ സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും 2021 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. എല്ലാ ദിവസവും രാവിലെ 9.15-ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും വിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് Fr. Jobymon Scariah, Fr. Jino Joseph, Fr. Bejoy Karakkuzhiyil, Fr. Peter Varghese, Fr. Jinu Kuruvilla, Fr. Bibin Babu എന്നീ വൈദികര്‍ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Mr. Shiju Abraham (Trustee): +353 89 408 7632
Mr. Galil P.J (Secretary): +353 87 137 9929

comments

Share this news

Leave a Reply

%d bloggers like this: