അയര്‍ലണ്ടിലേക്ക് നഴ്സുമാർക്കായ് സൗജന്യ റിക്രൂട്ട്മെന്റ് പാക്കേജുമായി Hollilander Ltd.

അയർലണ്ടിലെ 26 കൗണ്ടികളിലും   നഴ്‌സിംഗ് ഹോമുകളിലേയ്ക്ക് നഴ്‌സുമാരുടെ ഒഴിവുകൾ വർധിച്ചു വരുന്നു. പ്രത്യേകിച്ചും കൊറോണ മഹാമാരിയുടെ   തീവ്രത കുറയുന്ന സാഹചര്യത്തിലാണ്  നഴ്‌സിംഗ് മേഖലയിൽ കൂടുതൽ ഒഴിവുകൾ ഉണ്ടാവുന്നത്.

അയര്‍ലണ്ടിലെ ആരോഗ്യസേവന രംഗത്തേയ്ക്ക് നഴ്‌സിങ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് Hollilander Ltd. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും തൊഴില്‍ നൈപുണ്യമുള്ള നഴ്‌സുമാര്‍ക്കും, ആരോഗ്യവിദഗദ്ധര്‍ക്കും അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ മികച്ച ജോലികള്‍ നേടിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലുടനീളമുള്ള വിവിധ ആശുപത്രികള്‍, മറ്റ് ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയുമായി ഊഷ്മളമായ ബന്ധം Hollilander Ltd.-ന് ഉണ്ട്. അതിനാല്‍ത്തന്നെ ഈ സ്ഥാപനങ്ങളിലേയ്ക്ക് ധാരാളം പുതിയ ജോലിക്കാരെ നിയമിക്കാനുള്ള ഉദ്യമത്തില്‍ ഞങ്ങളും പങ്കാളികളാകുകയാണ്. മികച്ച ജോലിസൗകര്യവും, ശമ്പളവും വാഗ്ദാനം ചെയ്യുന്ന റിക്രൂട്ട്‌മെന്റ് പാക്കേജിനെക്കുറിച്ച് കൂടുതലറിയാം.

സൗജന്യ റിക്രൂട്ട്‌മെന്റ്
മികച്ച ശമ്പളം
RCSI aptitude fee : €2,500
Critical Skill permit: €1000
Atypical permit €250
Complete Manual handling, BLS, hygiene and safety training etc.

താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്റ്റാഫ് നഴ്‌സായി അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കുന്നു:
Decision letter (DL)/ PIN from NMBI
IELTS score 7 and above with not less than 6.5 in any one band
Previous nursing experience
Graduate qualification in Nursing (Diploma/ BSc or MSc Nursing)

അയര്‍ലണ്ടിലെ ഹെഡ് ഓഫീസിന് പുറമെ ഇന്ത്യയിലെ ബ്രാഞ്ച് ഓഫീസ് വഴിയും ഞങ്ങള്‍ സേവനം നല്‍കിവരുന്നുണ്ട്.

മറ്റ് വിദേശരാജ്യങ്ങളില്‍ നിലവില്‍ ജോലിചെയ്യുന്ന, അതേസമയം അയര്‍ലണ്ടിലേയ്ക്ക് കുടിയേറി രജിസ്‌റ്റേര്‍ഡ് നഴ്‌സായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ CV, IELTS score, DL എന്നിവ ഇന്ത്യയിലെ ബ്രാഞ്ച് മാനേജരുടെ ഇമെയിലായ managerindia@hollilander.com എന്ന വിലാസത്തില്‍ അയച്ചു നല്‍കാം.

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, HCA എന്നിവര്‍ക്ക് അയര്‍ലണ്ടിലെ ഞങ്ങളുടെ മെയിന്‍ ഓഫീസിനെ adminireland@hollilander.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

ജോലി നേടാനുള്ള എല്ലാവിധ സഹായങ്ങളും, യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചെയ്തുതരാന്‍ ഞങ്ങളുടെ സ്റ്റാഫ് സദാ സന്നദ്ധരാണ്. കഴിവിനും, മികവിനുമനുസിച്ചുള്ള മികച്ച ജോലിയും, കരിയറും എത്തിപ്പിടിക്കാന്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കും അവസരമൊരുക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.hollilander.com
വാട്‌സാപ്പ്: +353 872763474

അയര്‍ലണ്ടിലെ ആരോഗ്യരംഗത്തെ ജോലിസംബന്ധമായ വിവരങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, പുതിയ പഠന പ്രോഗ്രാമുകള്‍ എന്നിവ അപ്പപ്പോള്‍ അറിയാനായി ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ ഫോളോ ചെയ്യാവുന്നതാണ്.
LinkedIn- Hollilander Recruitment
Facebook- Hollilander (Nurses for Ireland)
YouTube- Hollilander Ltd.
Twitter- Hollilander Ltd.
Instagram- Hollilander.Recruitment

Share this news

Leave a Reply

%d bloggers like this: