രുചികരമായ 3 ചിക്കൻ ബിരിയാണി, 1 ചിക്കൻ 65; വെറും 30 യൂറോയ്ക്ക് കോംബോ ഓഫറുമായി ഡബ്ലിനിൽ ബിരിയാണി മേള

മലയാളികളുടെ ഇഷ്ടവിഭവമായ ചിക്കന്‍ ദം ബിരിയാണിക്ക് കിടിലന്‍ ഓഫറുമായി ഡബ്ലിനില്‍ ബിരിയാണി മേള. മൂന്ന് ബിരിയാണി, ഒരു ചിക്കൻ 65 എന്നിവ ഒരുമിച്ച് വാങ്ങുമ്പോള്‍ 30 യൂറോ എന്ന വമ്പന്‍ ഓഫറാണ് മേളയുടെ പ്രധാന ആകര്‍ഷണം. സൗജന്യ ഹോം ഡെലിവറിയുമുണ്ട്. ഉച്ചയ്ക്ക് മുമ്പ് 11.30 വരെ ഓര്‍ഡര്‍ ചെയ്യാം.

Lucan, Maynooth, Leixlip, Clonee, Ongar, Blanchardstown , Finglass, Santry, Beaumont, City West, Saggart, Tallaght, Celbridge, Swords, Rathcoole, Newcastle എന്നിവിടങ്ങളിലാണ് ഡെലിവറി ലഭ്യം.

ഓര്‍ഡറുകള്‍ക്കായി:

089 266 4911

+353 89 940 4673

+353 89 474 5905

+353 89 985 7304

comments

Share this news

Leave a Reply

%d bloggers like this: