ക്രാന്തിയുടെ ദ്രോഹഡ യൂണിറ്റ് സമ്മേളനം GAA Club Drogheda Oliver Plunkett’s ഹാളിൽ വെച്ച് നടന്നു

ക്രാന്തി ദ്രോഹഡ  യൂണിറ്റ് സമ്മേളനം   ഒക്ടോബർ 5 -ന്     Oliver Plunketts    ഹാളിൽ വെച്ച് നടത്തപ്പെട്ടു

സമ്മേളത്തിൻ്റെ ഉത്ഘാടനം ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗം സഖാവ്. ജോൺ ചാക്കോ  നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ഷിനിത്ത്. എ. കെ യൂണിറ്റിനെ  അഭിവാദ്യം ചെയ്തു സംസാരിച്ചു.

റെജി വർഗീസ് അദ്ധ്യക്ഷ നിർവഹിച്ച യോഗത്തിൽ സഖാവ് മനോജ് ജേക്കബ് സ്വാഗതവും, സഖാവ് ബിജി ഗോപാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.  കേന്ദ്ര കമ്മിറ്റി അംഗം ജോൺ  ചാക്കോ    യോഗം ഉത്ഘാടനം ചെയ്തു. തുടർന്ന് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു  .റിപ്പോർട്ട് ഏകകണ്ഠമായി യോഗം അംഗികരിച്ചു.

GAA club Drogheda ൽ വച്ചു നടന്ന യുണിറ്റ് സമ്മേളനത്തിൽ യൂണിറ്റിന് പുതിയ കമ്മിറ്റി രൂപീകരിച്ചു .
സെക്രട്ടറി -രതീഷ് സുരേഷ്, ജോയിന്റ് സെക്രട്ടറി -മനോജ് ജേക്കബ്, ട്രഷററായി
അജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.

പൊതുയോഗത്തിനു പ്രതിനിധികളെ നിശ്ചയിച്ചു പുതിയ സെക്രട്ടറിയുടെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.

comments

Share this news

Leave a Reply

%d bloggers like this: