ഇന്‍‌ഗ്രേഡിയന്റ്സ് ബ്രേ, ഫിംഗ്ലാസ് ബുച്ചര്‍ ഷോപ്പിലേക്ക് ജീവനക്കാരെ തേടുന്നു.

അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റായ ഇന്‍‌ഗ്രേഡിയന്റ്സ് തങ്ങളുടെ ബ്രേ, ഫിംഗ്ലാസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബുച്ചര്‍ ഷോപ്പിലേക്ക് ജീവനക്കാരെ തേടുന്നു. ഐറിഷ് ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന ശമ്പളവും പരിശീലനവും നല്‍‌കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0877648425

Share this news

Leave a Reply

%d bloggers like this: