അയർലൻഡ് മലയാളിയുടെ മാതാവ് , നാലുന്നാക്കൽ കുറ്റിയിൽ ശോശാമ്മ എലിയാസ് നിര്യാതയായി .

ഡബ്ലിൻ താലയിൽ താമസിക്കുന്ന ബൈജു  ഏലിയാസിന്റെ  
മാതാവ്  ചങ്ങനാശേരി നാലുന്നാക്കൽ കുറ്റിയിൽ ശോശാമ്മ എലിയാസ് 80 വയസ്സ് ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാലുന്നാക്കൽ സെന്റ് ആദായിസ്  യാക്കോബായ പള്ളി സെമിത്തേരിയിൽ .
ഭർത്താവ്‌: പരേതനായ  വി സി ഏലിയാസ്  . 

Share this news

Leave a Reply

%d bloggers like this: