ശനി-ഞായർ ദിവസങ്ങളിൽ വമ്പൻ ഓഫറുമായി വാട്ടർഫോർഡിൽ ചിക്കൻ, മട്ടൻ ബിരിയാണി മേള; 3 ബിരിയാണിക്ക് വെറും 20 യൂറോ

വാട്ടർഫോർഡിൽ രുചിയുടെ വസന്തമൊരുക്കി വമ്പന്‍ ബിരിയാണി മേള. തനത് ഇന്ത്യന്‍ രുചിക്കൂട്ടനുസരിച്ച് Sheela Palace Restaurant തയ്യാറാക്കുന്ന പ്രശസ്തമായ ഹൈദരാബാദി ദം ബിരിയാണിയാണ് ശനിയാഴ്ചത്തെ സ്‌പെഷ്യല്‍. 3 ബിരിയാണിക്ക് വെറും 20 യൂറോ എന്ന വമ്പന്‍ ഓഫറുമുണ്ട്. ശനിയാഴ്ചയാണ് ഡെലിവറി. ഡെലിവറി ചാര്‍ജ്ജ് ഫ്രീ.

രുചികരമായ മട്ടൻ ബിരിയാണി (Lamb) ആണ് ഞായറാഴ്ചത്തെ സ്പെഷ്യല്‍. 3 മട്ടൻ ബിരിയാണിക്ക് 25 യൂറോ.

ചിക്കൻ ബിരിയാണി ആവശ്യമുള്ളവര്‍ ദയവായി വെള്ളിയാഴ്ച രാത്രി 11 മണിക്ക് മുമ്പായി ഓര്‍ഡര്‍ ചെയ്യുക. മട്ടൻ ബിരിയാണിക്ക് ശനിയാഴ്ച രാത്രി 11 വരെ ഓർഡർ നൽകാം.

വാട്ടർഫോർഡ് പ്രദേശത്ത് താമസിക്കുന്നവര്‍ ഓര്‍ഡര്‍ ചെയ്യാനായി ഉടന്‍ വിളിക്കുക:

+353894112798

(051) 875 820

comments

Share this news

Leave a Reply

%d bloggers like this: