ഡബ്ലിനിലെ വീട്ടിൽ വൃദ്ധൻ മരിച്ച നിലയിൽ

ഡബ്ലിനിലെ വീട്ടില്‍ 60-ലേറെ പ്രായമുള്ള പുരുഷനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. Balbriggan-ലുള്ള ഒരു വീട്ടിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട് സീല്‍ ചെയ്ത ഗാര്‍ഡ തെളിവെടുപ്പും, ഫോറന്‍സിക് പരിശോധനയും നടത്തിവരികയാണ്.

അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ ഗാര്‍ഡ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: