സെൻ ബേബിയുടെ ഭാര്യാപിതാവ് നിര്യാതനായി

അയർലണ്ട് പീസ് കമ്മീഷണർ സെൻ ബേബിയുടെ ഭാര്യ സാനി ജോർജ്ജിന്റെ പിതാവ് മത്തായി ജോർജ് മാലിയിൽ (74), ചെക്കിടിക്കാട് നിര്യാതനായി. സംസ്കാരം നാളെ (30-11-2021, ചൊവ്വ).

സംസ്കാരശുശ്രുഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പച്ച -ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

മകൾ: സാനി ജോർജ്ജ് (അയർലണ്ട് )
മരുമകൻ : സെൻ ബേബി (കൊട്ടാരക്കര, ചെങ്ങമനാട്ട് തോണിവിള പടിഞ്ഞാറ്റേതിൽ കുടുംബാംഗം), (അയർലണ്ട്)
കൊച്ചുമക്കൾ: സിയ, സാന്റോ

Share this news

Leave a Reply

%d bloggers like this: