ലിമറിക്കിൽ നിന്നും കാണാതായ 16-കാരനെ തേടി ഗാർഡ; വിവരങ്ങൾ നൽകി സഹായിക്കാമോ?

ലിമറിക്കില്‍ നിന്നും കാണാതായ 16-കാരന്‍ Shane Griffin-നെ പറ്റി വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ.

നവംബര്‍ 27 ശനിയാഴ്ച രാത്രി 11.30-ഓടെയാണ് Shane-നെ ലിമറിക്ക് സിറ്റിയില്‍ നിന്നും കാണാതാകുന്നത്.

ഏകദേശം 6 അടി ഉയരം, ശരാശരി ശരീരം, ഡാര്‍ക്ക് ബ്രൗണ്‍ നിറമുള്ള മുടി, ബ്ലൂ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

Shane-നെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Henry Street Garda Station on 061 212400, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള ഗാര്‍ഡ സ്‌റ്റേഷനിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: