ഡബ്ലിൻ മലയാളിയുടെ അമ്മ , കുറവിലങ്ങാട് തെക്കേടത്ത് അന്നമ്മ ആൻറണി (അന്നമ്മ ടീച്ചർ).( 83) അന്തരിച്ചു.

കുറവിലങ്ങാട് തെക്കേടത്ത് അന്നമ്മ ആൻറണി (അന്നമ്മ ടീച്ചർ).( 83) അന്തരിച്ചു.ഭർത്താവ് ടി. സി ആൻറണി.
മക്കൾ അഡ്വ. സിജി ആൻറണി (കേരള ഹൈക്കോർട്ട് ), സിബി ആൻറണി (കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ അധ്യാപകൻ ) ,സില്ലിക്കുട്ടി (നഴ്സ്, ദുബായ്),സിനി (ടീച്ചർ, സൗത്ത് ആഫ്രിക്ക), സിൽഫി (നേഴ്സ്, അയർലൻഡ്), ലിബിൻ ജോസ് ( എൻജിനീയർ ,യുകെ). മരുമക്കൾ ലൂണ പടിഞ്ഞാറ്റുമാലിൽ,( മോനിപ്പള്ളി എസ് കെ പി എസ് അധ്യാപിക), റാണി കാക്കനാട് ( കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക),ടൈറ്റസ് ജെറോം മേപ്പുറത്ത്ശേരിൽ( ദുബായ്), വർഗീസ് കുര്യൻ ചോതിരകുന്നേൽ(സൗത്ത് ആഫ്രിക്ക),ബിനു തോമസ് കോയിക്കലേട്ട്(അയർലൻഡ്), ജൂബിലന്റ് ( നേഴ്സ് ) മാങ്കിലേട്ട്.


പരേത 36 വർഷം പാലാ രൂപതാ കോർപ്പറേറ്റിലെ വിവിധ പ്രൈമറി സ്കൂളുകളിൽ (കൂട്ടിക്കൽ, കൂടല്ലൂർ , വടകര, കുറവിലങ്ങാട് ) അധ്യാപികയായും കടപ്ലാമറ്റം മാറിടം സെന്റ് മേരീസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ആയും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. കൂടല്ലൂർ പാറയടിയിൽ കുടുംബാംഗമാണ് ആണ്. മൃതസംസ്കാരശ്രുശ്രൂഷ പിന്നീട്.

Share this news

Leave a Reply

%d bloggers like this: