വിക്ക്ലോ മലയാളി മാർട്ടിന്റെ ഭാര്യാ മാതാവ് ഏലിയാമ്മ നിര്യാതയായി

ചിറക്കടവ്: ആലപ്പാട്ട് പരേതനായ എ.വി. ജോസഫ് ( ഔതക്കുട്ടി) ന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി . മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30-ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയ കുടംബക്കല്ലറയിൽ. പരേത കോട്ടാങ്ങൽ മൂക്കനോലിൽ കുടുംബാംഗമാണ്.

മക്കൾ ലീലാമ്മ , ആലീസ്, ഫാ.ജോർജ് ആലപ്പാട്ട് MSFS ( വിശാഖ പട്ടണം പ്രൊവിൻസ് ) അബ്രാഹം, ലിസമ്മ, ആൻസമ്മ.

മരുമക്കൾ – കെ.എഫ്. ജോസഫ് തെക്കും ചേരിക്കുന്നേൽ (കപ്പാട്) സൈമൺ നിരവത്ത് ( കണയങ്കവയൽ) , ട്രീസാ മിനി ജോർജ് വട്ടപ്പാറക്കൽ (പൊടിമറ്റം) , ജോർജുകുട്ടി വെളിമറ്റത്തിൽ (തീക്കോയി ), മാർട്ടിൻ വർഗ്ഗീസ് കൊടപ്പുന പോളക്കൽ (ചങ്ങനാശ്ശേരി).

Share this news

Leave a Reply

%d bloggers like this: