എം എം ലിങ്ക് വിൻസ്റ്റാറിനെ ആദരിച്ചു

ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മുൻ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങില്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായരുടെ സാന്നിധ്യത്തിൽ കേരളത്തിന്റെ ബഹുമാന്യ പ്രതിപക്ഷനേതാവ് അഡ്വ. വി ഡി സതീശൻ മുൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ എം എം ലിങ്ക് വിൻസ്റ്റാറിനെ ആദരിച്ചു.

comments

Share this news

Leave a Reply

%d bloggers like this: