അയർലണ്ടിലെ പ്രമുഖ ഏഷ്യൻ സൂപ്പർമാർക്കറ്റ് Ingredients – ലെ Butcher ഷോപ്പിൽ ഈസ്റ്റർ പ്രമാണിച്ചു വിവിധ മൽസ്യ, മാംസ ഉത്പന്നങ്ങൾ ലഭ്യമാണ്. Ingredients Finglas , Bray ഷോപ്പുകളിലാണ് താഴെ പറയുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നത്.
പോത്ത് , മുയൽ, കാട , മാൻ , പന്നി , Goat , Lamb , നാടൻ കോഴി എന്നിവയുടെ ഇറച്ചിയും.നെയ്മീൻ, സ്രാവ്, ചൂര (Tuna ) തുടങ്ങി വിവിധയിനം മത്സ്യങ്ങളും ലഭ്യമാണ്.
നാടൻ കോഴി ഒന്നിന് 3 യൂറോ നിരക്കിൽ ലഭ്യമാണ്.