അയർലൻഡിലെ നഴ്‌സുമാർക്കും ഹെൽത്ത്‌കെയർ അസിസ്റ്റന്റുമാർക്കും അധികവരുമാനം സമ്പാദിക്കാനവസരമൊരുക്കി Hollilanders

നിലവിൽ അയർലൻഡിൽ ജോലി ചെയ്യുകയോ /താമസിക്കുകയോ ചെയ്യുന്ന നഴ്സുമാർക്കും ഹെൽത്ത്കെയർ അസിസ്റ്റന്റുമാർക്കും സൗകര്യപ്രദമായ ഷിഫ്റ്റുകളിലൂടെ അധികവരുമാനം സമ്പാദിക്കാനവസരമൊരുക്കി Hollilanders.

അയര്‍ലണ്ടിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders നഴ്‌സിംഗ് ഹോമുകൾക്കും ഹോസ്പിറ്റലുകൾക്കും വേണ്ടി സൗകര്യപ്രദമായ രീതിയിൽ ഷിഫ്റ്റ് വർക്ക് ചെയ്യാൻ അവസരം തേടുന്നവർക്ക് മികച്ച അവസരമാണൊരുക്കുന്നത്.

ഹോളിലാൻഡറിനൊപ്പം ഒരു ഏജൻസി നഴ്‌സ് അല്ലെങ്കിൽ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് ആയി പ്രവർത്തിക്കാൻ താല്പര്യമുള്ള നഴ്സുമാർ ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക .

പ്രസ്തുത ലിങ്കിൽ കയറി ഫോം പൂരിപ്പിക്കണം , നിങ്ങളുടെ ഷിഫ്റ്റ് മുൻഗണനകൾ, ജോലി ചെയ്യാൻ നിങ്ങൾക്ക് സൗകര്യപ്രദമായ ദിവസങ്ങൾ തുടങ്ങിയവയും മറ്റു വിശദാംശങ്ങളും കൊടുക്കണം.

നിലവിൽ ഹോളിലാൻഡറുമായി പ്രവർത്തിക്കുന്ന നഴ്സുമാർ അവരുടെ അഭിപ്രായവും അനുഭവവും പങ്കുവെയ്ക്കുന്നു വീഡിയോ കാണുക

ഹോളിലാൻഡറിലെ ഏജൻസി സ്റ്റാഫെന്ന നിലയിൽ നഴ്സുമാർക്ക് യാത്രാ അലവൻസും താമസസൗകര്യവും ഉൾപ്പെടെയുള്ള സൗകര്യവും ഉണ്ട് (സാഹചര്യം അടിസ്ഥാനമാക്കി), കൂടാതെ annual leaves, ജോലിക്ക് ആകൃഷ്ടമായ മണിക്കൂർ നിരക്ക്, നഴ്സിംഗ് രംഗത്തെ അനുഭവപരിചയം മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയും ഉണ്ട്.

അയര്‍ലൻഡില്‍ നിലവില്‍ നഴ്‌സുമാരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആശുപത്രികളും, കെയര്‍ഹോമുകളുമെല്ലാം സ്ഥിരജോലിക്കാര്‍ക്ക് പകരം ഏജന്‍സി ജോലിക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ത്തന്നെ അധികവരുമാനം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് മികച്ച അവസരമാണിത്.

If you think that agency work is a suitable choice for you, then send us your application response
from the link given above. We have many vacancies available for shift coverage in healthcare
facilities for Nurses and HCA staff. JOIN US TODAY

For any for further information you can send an email to agencyworkers@hollilander.com or drop a
WhatsApp message to +353 872763474

Contact us today!

Connect with us through social platforms to stay updated:

Website- https://hollilander.ie/

LinkedIn- Hollilander Recruitment

Facebook- Hollilander (Nurses for Ireland)

YouTube- Hollilander Recruitment

Instagram- Hollilander.recruitment

comments

Share this news

Leave a Reply

%d bloggers like this: