Audi Centre-ൽ ജോലിക്കാരാകാം; റിക്രൂട്ട്മെന്റ് മെയ് 11-ന് ഡബ്ലിനിൽ

അയര്‍ലണ്ടിലെ പ്രശസ്ത വാഹന ഡീലര്‍മാരായ Audi Centre-ല്‍ ജോലിക്കാരാകാന്‍ അവസരം. കമ്പനിയുടെ പുതിയ റിക്രൂട്ട്‌മെന്റ് കാംപെയിന്‍ മെയ് 11 വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഡബ്ലിനിലെ Sandyford-ലുള്ള ഷോറൂമില്‍ നടത്തപ്പെടുന്നു.

Sales Executives, Service Advisors, Showroom Hosts, Vehicle Coordinator എന്നീ തസ്തികകളിലാണ് നിയമനം. അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാമെന്ന് കമ്പനി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി:https://www.eventbrite.ie/e/audi-centre-recruitment-evening-tickets-323838117527

Share this news

Leave a Reply

%d bloggers like this: