അയർലൻഡ് മലയാളിയുടെ പിതാവ് വാലാച്ചിറ നടയ്ക്കൽ പി.സി ലൂക്കോസ് നിര്യാതനായി

വാലാച്ചിറ നടയ്ക്കല്‍ പി. സി. ലൂക്കോസ് നിര്യാതനായി. കുറവിലങ്ങാട് സെൻ്റ്. മേരീസ് എല്‍.പി.ബി.എസ് സ്‌കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ച അദ്ദേഹം പാലാ രൂപതയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. സംസ്‌കാരം മെയ് അഞ്ച് വ്യാഴാഴ്ച കഴിഞ്ഞ 2:30ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: പുതുപ്പള്ളി കാണക്കാരി കുടുംബാംഗം ശോശാമ്മ ( റിട്ട. അധ്യാപിക)

മക്കള്‍ : ബിജു നടയ്ക്കല്‍ (പി.ആര്‍.ഒ സീറോ മലബാര്‍ ചര്‍ച്ച്, അയര്‍ലന്‍ഡ്) ആന്‍സ് ജോബി മാളിയേക്കല്‍ (യു കെ), അനൂപ് നടയ്ക്കല്‍ (റോസാ മിസ്‌റിക്ക ഹോളി ഡേയ്‌സ്).

മരുമക്കള്‍: ബിന്ദു അലക്‌സ് നൂറോക്കരി (അയർലൻഡ്) ജോബി ജോസഫ് മാളിയേക്കല്‍ (ബോൺമൗത്ത്, യു കെ), ലീമ അനൂപ്  അരയത്ത് മുകളേൽ (മുട്ടുചിറ ഹോസ്പിറ്റല്‍)

സഹോദരങ്ങൾ – , ഫിലോമിന, എലിസബത്ത്, ഫാ. വർഗീസ് നടയ്ക്കൽ  MST (Switzerland), പരേതരായ ജോൺ,  ജോസഫ്, ഫാ.  സെബാസ്റ്റ്യൻ നടയ്ക്കൽ.

comments

Share this news

Leave a Reply

%d bloggers like this: