ഡബ്ലിൻ ബസിൽ ഡ്രൈവർമാരെ നിയമിക്കുന്നു; ശമ്പളം €860 വരെ

ഡബ്ലിൻ ബസിൽ ഫുൾ ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. ആഴ്ചയിൽ €632.05 മുതൽ
(4-day week inclusive of shift and സൺ‌ഡേ premium) €859.62 വരെ ശമ്പളം ലഭിക്കും (5-day week inclusive of shift and Sunday പ്രീമിയം).

ജോലിക്കുള്ള അടിസ്ഥാന യോഗ്യതകൾ:
B Licence Applicants

  1. A valid driving licence Category B (for a minimum of 2 years) with no endorsements

2. A valid D Licence Learner Permit

3. A valid CPC Bus Case Study sheet (Please note, the CPC bus case study is only valid for a period of 2 years from its date of issue.)

D Licence Applicants

  1. Full category Irish D License

2. Up to date valid driver qualification card, category D (CPC card)

3. An up-to-date copy from the online CPC Driver Portal as proof that your CPC is up to date, go to www.rsa.ie, click on Professional Drivers, click on Driver CPC then click on CPC.

അപേക്ഷകർക്ക് നന്നായി ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.

PRSA pension scheme, a subsidised medical scheme, free bus travel, concessionary rail travel എന്നിവ ജോലി ലഭിച്ചാലുള്ള ആനുകൂല്യങ്ങളാണ്.

2022 ഡിസംബർ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും:

comments

Share this news

Leave a Reply

%d bloggers like this: