സിറ്റി വെസ്റ്റിൽ ആരംഭിക്കുന്ന മൾട്ടി നാഷണൽ റസ്റ്ററന്റിലേയ്ക്ക് വിവിധ തസ്തികകളിൽ ജോലിക്കാരെ തേടുന്നു

പ്രമുഖ മള്‍ട്ടി നാഷണല്‍ റസ്റ്ററന്റ് കമ്പനി സിറ്റി വെസ്റ്റില്‍ പുതുതായി ആരംഭിക്കുന്ന റസ്റ്ററന്റിലേയ്ക്ക് ജോലിക്കാരെ തേടുന്നു. താഴെ പറയുന്ന പൊസിഷനുകളിലാണ് ഒഴിവുകള്‍:
ഹെഡ് ഷെഫ്
ഷെഫുകള്‍
കൗണ്ടര്‍ സ്റ്റാഫ്
പാക്കിങ് സ്റ്റാഫ്
മാനേജര്‍
ഡ്രൈവര്‍മാര്‍

ജോലിയുടെ സ്വഭാവം:
ഫുള്‍ ടൈം/പാര്‍ട്ട് ടൈം ജോലി ലഭ്യമാണ്.
ഫ്‌ളെക്‌സിബിളായ സമയങ്ങളില്‍ ജോലി ചെയ്യാം.
മാസം തോറും ബോണസ് ലഭിക്കും.
മണിക്കൂര്‍ കണക്കില്‍ പ്രീമിയം സാലറി.
ജോലിക്കായി ബൈക്ക് നല്‍കുന്നതാണ്.
ജോലിക്ക് മുമ്പായി നാല് ആഴ്ചത്തെ ട്രെയിനിങ്.
മുന്‍പരിചയം ഇല്ലാത്തവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0868461214

comments

Share this news

Leave a Reply

%d bloggers like this: