കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് ഡബ്ലിനിൽ പാർട്ട് ടൈം ഓഫീസ് അഡ്മിനിസ്ട്രേഷൻ ജോലി ഒഴിവ്.

ഡബ്ലിനിലെ പ്രമുഖ റിക്രൂട്ട്മെന്റ് ഏജന്സിയിലേയ്ക്ക് പാർട്ട് ടൈം  ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇംഗ്ലീഷ്  അനായാസമായി സംസാരിക്കാനുള്ള  കഴിവും, കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരെയാണ് പരിഗണിക്കുന്നത്.
പാർട്ട് ടൈം ഓഫീസ് ജോലി ആയതിനാൽ വിദ്യാർത്ഥികൾക്കാണ് മുൻഗണന.
ഡബ്ലിൻ 12 -ലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക് : 083 107 2792

comments

Share this news

Leave a Reply

%d bloggers like this: