കാര്‍ണിവല്‍ 2022: ലൈവ് മ്യൂസിക്കുമായി കുടില്‍ ബാന്റ്

കേരളഹൗസ് മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘കാര്‍ണിവല്‍ 2022’ ന്റെ ഭാഗമായി മലയാളികളുടെ സ്വന്തം കുടില്‍ ബാന്റിന്റെ ലൈവ് മ്യൂസിക് നടക്കും. ജൂണ്‍ 18 ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ 7.30 വരെയാണ് പരിപാടി.

അന്നേദിവസം രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ നിരവധി പരിപാടികളാണ് കാര്‍ണിവലിന്റെ ഭാഗമായി സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ലൂക്കാനിലെ Primrose Lane ലുള്ള ലൂക്കാന്‍ യൂത്ത് സെന്ററാണ് കാര്‍ണിവല്‍ 2022 ന്റെ വേദി.

Share this news

Leave a Reply

%d bloggers like this: