Lusk മലയാളികളുടെ മാതാവ് നിര്യാതയായി

Lusk മലയാളികളായ ജോയി തോമസ്, മോളി തോമസ്(9 Dun Emer Dale,Lusk,K45VX83) എന്നിവരുടെ മാതാവ് മേരി തോമസ് നിര്യതയായി. കരിക്കോട്ടക്കരി/പാറയ്ക്കപാറയിലെ പരേതനായ പുളിക്കുന്നേല്‍ തോമസിന്റെ ഭാര്യയാണ്. മക്കള്‍ : ജോയി തോമസ്(അയര്‍ലന്‍ഡ്, Swords സീറോ മലബാർ കൂട്ടായ്മ മുൻ ട്രസ്റ്റീ), മോളി തോമസ് (അയര്‍ലന്‍ഡ് ), ജെസി(കാനഡ), ഫിലിപ്പ്, ചിന്നമ്മ, മേഴ്സി, ബെന്നി,മിനി. മരുമക്കള്‍: ബിന്‍സി വാഹാനില്‍, സണ്ണി വലിയപറമ്പില്‍, ഷില്ലി കല്ലുപാലത്തിങ്കല്‍, സിനി ചുറ്റനാനിക്കല്‍(പാലാ, അയര്‍ലന്‍ഡ്), ടോമിച്ചന്‍ കൊട്ടാരംകുന്നേല്‍(കാനഡ), സനീഷ് കളപ്പുരയ്ക്കല്‍, മനോജ് കളത്തുങ്കല്‍, പരേതനായ ജോസ് അന്തീനാട്ട്.

സംസ്കാരം കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയില്‍ നടക്കുന്നതാണ്. നാളെ (20/06/22) വൈകീട്ട് 7.30 ന് ജോയിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയും ഒപ്പീസും നടക്കും.

Share this news

Leave a Reply

%d bloggers like this: