ഡഗൻഹാം തസ്‌കേഴ്‌സും ന്യൂഹാം ക്രിക്കറ്റ് ക്ലബ്ബും ഒരുക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് സെപ്തംബർ 11 ഞായറാഴ്ച

ഡഗന്‍‌ഹാം തസ്കേഴ്സും ന്യൂ‌ഹാം ക്രിക്കറ്റ് ക്ലബ്ബും (ബെക്കന്ററി) സം‌യുക്തമായി ഒരുക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 11 ഞായറാഴ്ച ഡഗന്‍‌ഹാം Parsloes Park ല്‍ നടത്തപ്പെടുന്നു. ഹാര്‍ഡ് ടെന്നീസ് ബോളില്‍ 12 ഓവര്‍ ആയി നടത്തപ്പെടുന്ന മത്സരത്തില്‍ ഒന്നും രണ്ടും വിജയികള്‍ക്ക് യഥാക്രമം 701, 301 പൗണ്ടുകളാണ്‌ സമ്മാനമായി നല്‍‌കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

07868466691

07305588975

07305588975

07590038513

ഡഗന്‍‌ഹാം തസ്കേഴ്സും ന്യൂ‌ഹാം ക്രിക്കറ്റ് ക്ലബ്ബും (ബെക്കന്ററി) സം‌യുക്തമായി ഒരുക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 11 ഞായറാഴ്ച ഡഗന്‍‌ഹാം Parsloes Park ല്‍ നടത്തപ്പെടുന്നു. ഹാര്‍ഡ് ടെന്നീസ് ബോളില്‍ 12 ഓവര്‍ ആയി നടത്തപ്പെടുന്ന മത്സരത്തില്‍ ഒന്നും രണ്ടും വിജയികള്‍ക്ക് യഥാക്രമം 701, 301 പൗണ്ടുകളാണ്‌ സമ്മാനമായി നല്‍‌കുന്നത്.

Share this news

Leave a Reply

%d bloggers like this: