അയർലൻഡ് മലയാളിയുടെ പിതാവ് വി.കെ വർഗീസ് അന്തരിച്ചു

അയർലണ്ടിലെ കോർക്കിൽ താമസിക്കുന്ന ബിജോയ് വർഗീസിന്റെയും ഡബ്ലിനിൽ താമസിക്കുന്ന മേരി വർഗീസിന്റെയും പിതാവ് , പത്തനംതിട്ട ജില്ലയിൽ മല്ലശ്ശേരി വലിയകാല പുത്തൻവീട്ടിൽ അഡ്വ. വി. കെ വർഗീസ് (75) നിര്യാതനായി.
ഭാര്യ: ലീലാമ്മ വർഗീസ്
മക്കൾ: ബിജോയ് (കോർക്ക്), മേരി (ഡബ്ലിൻ) ലിൻസി 
മരുമക്കൾ. ബിന്ദു (കോർക്ക്), ടോംസി (ഡബ്ലിൻ), മഹേഷ് 

comments

Share this news

Leave a Reply

%d bloggers like this: