അയർലൻഡിലെ നഴ്‌സുമാർക്ക് അധികവരുമാനം നേടാം,ഏജൻസി വർക്ക് സംവിധാനവുമായി പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് ഏജൻസിയായ Hollilander

അയർലൻഡിൽ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, നിലവിലെ ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ നഴ്സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilander. Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക്
മികച്ച ശമ്പള പാക്കേജാണ് Hollilander വാഗ്ദാനം ചെയ്യുന്നത്.

Hollilander ഏജൻസി സ്റ്റാഫ് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ

 മികച്ച ശമ്പള പാക്കേജ്
 നഴ്സിംഗ് രംഗത്ത് അനുഭവ പരിചയം നേടാനുള്ള അവസരം
 സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി (ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ്)

ഏജന്‍സി ജോലി ചെയ്യാനാഗ്രഹിക്കുന്ന നഴ്സുമാർ നിങ്ങളുടെ ഏറ്റവും പുതിയ CV nurses@hollilander.com-ലേക്ക് അയക്കുക.നിലവിൽ അയർലൻഡിൽ ജോലി ചെയ്യുകയോ / താമസിക്കുകയോ ചെയ്യുന്ന നഴ്സുമാർക്കാണ് ഈ അവസരം.

നിങ്ങളുടെ താമസസ്ഥലത്തിന് അടുത്തുള്ള നഴ്സിംഗ് ഹോം/ആശുപത്രികളിലെ തൊഴിലവസരങ്ങളെക്കുറിച്ച് അറിയുവാൻ ചുവടെ നൽകിയിരിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാവുന്നതാണ് WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Et7J1mrstUc6StSqnAPrXV

IMMEDIATE INTERVIEW FOR DECISION LETTER HOLDERS:

We are also recruiting NMBI Decision letter/PIN holders to Irish Nursing Homes and Hospitals.
Candidates who are in their last stage of processing can also send their CVs to us. We are offering
incredibly competitive and beneficial package that includes RCSI test €2500, Atypical permit €250,
Critical skill permit €1000 and relocation allowance. Interested candidates can send their NMBI
Decision letter, CV and IELTS/OET Score to nurses@hollilander.com.

LIVE SEMINAR

Hollilander is also conducting a live seminar on 16th and 23rd August 2022 at Irish time 3:00 PM –
4:00 PM for all the candidates who have NMBI decision letter or are waiting for the response from
NMBI. To register please fill the form https://form.jotform.com/222063223896355 or send us a
WhatsApp message at +353 874456203
For any further information visit our website www.hollilander.com or send us a WhatsApp message
at +353 874456203

Connect with us through social platforms to stay updated
Facebook: https://www.facebook.com/hollilander
Instagram: https://www.instagram.com/hollilander.recruitment/
Twitter: https://twitter.com/hollilander
Youtube: https://www.youtube.com/channel/UC_lETDXIdKskcX7n99Ast_Q
LinkedIn: https://www.linkedin.com/company/79621648/admin/

Share this news

Leave a Reply

%d bloggers like this: