അയർലൻഡ് മലയാളിയുടെ പിതാവ് നിര്യാതനായി

ബാൽബ്രിഗണിൽ താമസിക്കുന്ന ലിൻസ് തോമസിന്റെ പിതാവ് തോമസ് തയ്യിൽ(65) നിര്യാതനായി. തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ ഇടവക അംഗമാണ്.സംസ്ക്കാരം പിന്നീട് നടക്കും.ഭാര്യ വത്സമ്മ,മക്കൾ ലിൻസ് (അയർലൻഡ് ), ലിബിൻ (യുകെ), ലിജ (തൊടുപുഴ).

Share this news

Leave a Reply

%d bloggers like this: