‘സണ്ണി സ്‌മൃതിയിൽ സംഗീത സന്ധ്യ’ സെപ്റ്റംബർ 3 ന്

അയർലണ്ട് മലയാളികളുടെ ഇടയിൽ നിറ സാന്നിധ്യമായിരുന്ന സണ്ണി ഇളംകുളത്ത് ഓർമ്മയായായിട്ട് ആഗസ്റ്റ്‌ 31 ന് അഞ്ചുവർഷമാകുകയാണ്.ഇതോടനുബന്ധിച്ച്‌ വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെയും, സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3 ശനിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ പാമേർസ് ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ച് അനുസ്മരണവും ഗാനസന്ധ്യയും നടത്തപ്പെടുന്നതാണ്.ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് :

ബിജു വൈക്കം:
089 439 2104

ദീപു ശ്രീധർ:
086 224 4834

ബിജു സെബാസ്റ്റ്യൻ :
087 788 8374

റോയി പേരയിൽ :
087 669 4782.

Share this news

Leave a Reply

%d bloggers like this: