അയർലൻഡ് സന്ദർശനത്തിന് എത്തിയ മലയാളി അന്തരിച്ചു

ഡബ്ലിൻ: അയർലണ്ടിൽ മകളുടെ അടുക്കൽ സന്ദർശനത്തിനായി വന്ന പാസ്റ്റർ ടി.എം ഇട്ടി (തിരുവല്ല-കുറ്റൂർ) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പരേതൻ IPC Pentecostal church of Ireland സഭാംഗമായ ജഡ്സൻ ഏബ്രഹാമിന്റെ(Royal Hospital Donnybrook) ഭാര്യാപിതാവ് ആണ്.

ഭാര്യ: Lisy Itty
മക്കൾ: Blesson Mathew (Dammam), Blessy Judson (St Gladys Nursing Home Harold’s Cross, Ireland), Bency Vipin (Saudi), Benson (Bangalore) കൂടുതൽ വിവരങ്ങൾ പിന്നാലെ.ontact: 0870694257/0879355481

Share this news

Leave a Reply

%d bloggers like this: