അയർലൻഡ് സന്ദർശനത്തിന് എത്തിയ മലയാളി പാസ്റ്ററുടെ മരണം ; പൊതുദർശനം നാളെ താലയിൽ

.

ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനിടെ മരണപ്പെട്ട പാസ്റ്റർ ടി.എം ഇട്ടി (തിരുവല്ല-കുറ്റൂർ) യുടെ മൃദദേഹം നാളെ(15 / 10/ 2022) താലയിലെ Brian McElroy Funeral Directors യിൽ പൊതുദർശനത്തിന് വെയ്ക്കും.
സമയം 12 PM TO 2 PM.

പരേതൻ IPC Pentecostal church of Ireland സഭാംഗമായ ജഡ്സൻ ഏബ്രഹാമിന്റെ(Royal Hospital Donnybrook) ഭാര്യാപിതാവ് ആണ് മരണപ്പെട്ട പാസ്റ്റർ ടി.എം ഇട്ടി.

ഭാര്യ: Lisy Itty
മക്കൾ: Blesson Mathew (Dammam), Blessy Judson (St Gladys Nursing Home Harold’s Cross, Ireland), Bency Vipin (Saudi), Benson (Bangalore) കൂടുതൽ വിവരങ്ങൾ പിന്നാലെ.ontact: 0870694257/0879355481

Share this news

Leave a Reply

%d bloggers like this: