ഡബ്ലിൻ എയർപോർട്ടിലെ Maldron Hotel -ലിൽ നിരവധി തൊഴിലവസരങ്ങൾ; റിക്രൂട്ട്മെന്റ് ഇന്ന്,cv യുമായി എത്തുന്നവർക്ക് റിക്രൂട്ട്‌മെന്റിൽ നേരിട്ട് പങ്കെടുക്കാം

ഡബ്ലിൻ എയർപോർട്ടിലെ Maldron Hotel ലെ നിരവധി തസ്തികകളിലേക്കു ഉദ്യോഗാർത്ഥികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നു .ഇന്ന് രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഫുൾ ടൈം ,പാർട്ട് ടൈം ജോലിക്കായി ആവശ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് റിക്രൂട്ട് ചെയ്യുക.

Accommodation Assistants (FT & PT), Food & Beverage Assistants (FT& PT), Restaurant Supervisor (FT), Bar Manager (FT),Duty Manager (FT),Kitchen Porters (FT & PT), Accommodation Supervisor (FT),Assistant Accommodation Manager (FT) Front Office Receptionists (FT & PT),Reservations Agent (FT),Meeting & Events Executive (FT),Marketing & Ecommerce Executive (PT),Assistant Front Office Manager (FT),Front Office Manager (FT),Accounts Assistant (FT) തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകുന്നത്.

ജോലി ലഭിക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളും ഹോട്ടൽ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.ഉദ്യോഗാർത്ഥികൾക്ക് അപ്ലിക്കേഷൻ dharrison@maldronhotels.com വഴി സമർപ്പിക്കാം. അല്ലാത്തപക്ഷം Maldron Hotel Dublin ൽ വെച്ച് നടക്കുന്ന cv യുമായി എത്തുന്നവർക്ക് റിക്രൂട്ട്മെന്റിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്.

comments

Share this news

Leave a Reply

%d bloggers like this: