കെഎംസിസി അയർലൻഡ് 2022-24 കാലയളവിലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയി പങ്കെടുത്ത കെഎംസിസി അയർലൻഡ് അഞ്ചാം വാർഷിക യോഗത്തിൽ 2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ മൂന്നാം തീയതി ഡബ്ലിന് പാമെർസ്‌ടൗണിലെ st ലോർക്കൻ ബോയ്സ് നാഷണൽ സ്കൂളിൽ വെച്ച് നടന്നത് .രാജ്യത്തിൻറെവിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറിലധികം ആളുകൾ പങ്കെടുത്തു.

പരിപാടികൾക്ക് ശേഷം 2022-24 കാലയളവിലേക്കുള്ള കെഎംസിസി അയർലൻഡ് ഭാരവാഹികളെയും തങ്ങൾ പ്രഖ്യാപിച്ചു ..

പുതിയ ഭാരവാഹികൾ

പ്രസിഡന്റ് – അബ്ദുൽ ഖാദർ കണ്ണൂർ

ജനറൽ സെക്രട്ടറി- ഫവാസ് മാടശ്ശേരി

ഓർഗനൈസിംഗ് സെക്രട്ടറി- ഫുആദ് സനീൻ

ട്രഷറർ -അർഷാദ് ടി കെ

വൈസ് പ്രെസിഡന്റുമാർ

1)റംഷീൽ പാറക്കൽ
2 )അൻസാസ് അബുബക്കർ
3)സഫ്‌നാഥ്‌ യൂസുഫ്
4)റസ്സൽ കോർക്ക്

ജോയിന്റ് സെക്രട്ടറിമാർ

1)ഫാസ്ജ്ജർ പാനൂർ
2)ഹാഫിസുൽ അസദ്
3)സൽമാനുൽ ഫാരിസി
4)സബീൽ ഷാഹിൻ

വെൽഫെയർ വിങ് കോ ഓർഡിനേറ്റർസ്

1)അബ്ദുൽ അഹദ് സിദീഖ്
2)അബ്ദുൽ മുഹൈമിന്

സ്റ്റുഡന്റ് ഹെല്പ്

1)ഷാഹിദ് അഫ്രീദി
2)റഷാദ്

എക്സിക്യൂട്ടീവ് മെംബേർസ് …..

ഷൌക്കത്ത് അലി നിലംബൂർ
മുഹമ്മദ് ജെസ്സൽ
സജിൻ അബ്‌ദുൾകാദർ
മുഹമ്മദ് അൻസാരി
അൻസിൽ റഹ്മാൻ
അഫ്സൽ മൊയ്‌ദീൻ
ഹാഫിസ് പൂഴി കുന്നത്
അബ്ദുറഹിമാൻ പട്ടാമ്പി
അനവർ ലിമെറിക്ക്
ഷാഹിദീൻ ബിൻ ശുകൂർ

Share this news

Leave a Reply

%d bloggers like this: