IPC-Pentecostal Church of Ireland ‘കൺവെൻഷൻ -2022’ നവംബർ 27 ന്

IPC-Pentecostal Church of Ireland ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘കണ്‍‍വെന്‍ഷന്‍ഷന്‍-2022’ നവംബര്‍ 27 ന് Drogheda യില്‍ നടക്കും. Drogheda, Mill Wharf ന്യൂ ലൈഫ് ഫാമിലി ചര്‍ച്ചിലാണ് പരിപാടി നടക്കുക. വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ബെഗളൂരുവില്‍ നിന്നുള്ള PR. Isac Tharian മുഖ്യ പ്രഭാഷണം നടത്തും.

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
PR. Jiji M Varughese-00353870694257
PR. Sam Philip- 00353892141881
Godly Joseph- 00353894525442
Jobin Jose- 00353871334920
Jincy John- 00353892101595

Share this news

Leave a Reply

%d bloggers like this: